09:43pm 08 May 2026
NEWS
ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
07/05/2026  06:53 PM IST
nila
ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള  അപേക്ഷ ക്ഷണിച്ചു

മാവേലിക്കര:  എം. എസ്. സി മാനേജമെന്റിന്റെ കീഴിൽ ഉള്ള ചേപ്പാട് സി കെ എച്ച് എസ് എസ്, കറ്റാനം പോപ്പ്   പയസ് എച്ച്. എസ്. എസ് എന്നീ സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള  അപേക്ഷ ക്ഷണിച്ചു ഫിസിക്സ്‌, ഹിന്ദി, കോമേഴ്‌സ്, കമ്പ്യൂട്ടർആപ്ലിക്കേഷൻ എന്നീ  വിഷയങ്ങളി ലാണ് ഒഴിവ് . ഈ മാസം 23ന് മുൻപ് അപേക്ഷകൾ  കറസ്പോൺഡന്റ്, അമലഗിരി ബിഷപ്പ് ഹൗസ്, പുന്നമൂട്, മാവേലിക്കര എന്ന വിലാസത്തിലോ നേരിട്ടോ നൽകണം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img